Wednesday, October 13, 2010



8 comments:

  1. നന്നായി ആ ചരിഞ്ഞു നോട്ടം...മാഷെ!

    ReplyDelete
  2. കാളിയുടെ ചിത്രമല്ലേ ? ഞാന്‍ ഇതിന്‍റെ മുഖം മാത്രം ഉള്ള പടം വരച്ചിട്ടുണ്ട്. ചിത്രം നന്നായിരിക്കുന്നു. ആ കണ്ണിന്റെ കറുപ്പ് സ്വല്പം കൂടി കൂട്ടിയിരുന്നെങ്കില്‍ . ഇപ്പോള്‍ അവിടെ വെള്ള കൂടുതല്‍ കാണാം . ഒരു കാപ്പിപൊടി ഷേയിട് കൊടുത്താല്‍ നന്നായിരിക്കും എന്ന് തോന്നുന്നു. അപ്പോള്‍ കുറച്ചുകുടി ശോഭ തോന്നിക്കും .

    ReplyDelete
  3. സോണ ,
    ജയരാജ് ,
    സന്തോഷം അറിയിക്കുന്നു .
    ജയരാജ് , തിരുത്താന്‍ കഴിയില്ലല്ലോ .
    ചില്ലിനകത്ത് ആയിപ്പോയി .ഇനിയും
    അറിവുകള്‍ പകര്‍ന്നു തരിക .
    സ്നേഹപൂര്‍വം ...

    ReplyDelete
  4. സുഹൃത്തെ..
    ഓരോ ചിത്രവും നന്നാവുന്നുണ്ട്...,
    ഈ സൃഷ്ടിക്കെന്താ പേര്..ശക്തിയാണോ..അതോ പ്രകൃതിയോ...

    ReplyDelete
  5. ' ശക്തിസ്വരൂപിണിയായ പ്രകൃതി '
    വിമല്‍ ,
    വളരെ സന്തോഷകരം ഈ വാക്കുകള്‍ .
    സ്നേഹപൂര്‍വം .

    ReplyDelete
  6. Ornaments kallupathichapol kooduthal sundariyaki ithu apsarasalle.Enthayalum fantastic parayathe vayya

    ReplyDelete
  7. പ്രകാശവും സ്നേഹവുമുള്ള ഒന്ന്. നല്ല ഇഷ്ടായി

    ReplyDelete
  8. വളരെ നന്നായിരിക്കുന്നു ചേച്ചി ..ശക്തി സ്വരൂപിണിയായ പ്രകൃതി

    ReplyDelete